വൈ ​മാ​ളി​ൽ ഫ്ള​വ​ർ ഫെ​സ്റ്റി​വ​ൽ നാളെമുതൽ
Thursday, February 13, 2020 12:44 AM IST
തൃ​പ്ര​യാ​ർ: വൈ​മാ​ൾ തൃ​പ്ര​യാ​റി​ൽ 14 മു​ത​ൽ 16 വ​രെ അ​തി​വി​പു​ല​മാ​യ ഫ്ള​വ​ർ ഫെ​സ്റ്റി​വ​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു.
തൃ​പ്ര​യാ​ർ ഇ​തു​വ​രെ കാ​ണാ​ത്ത​ത്ര​യും വ്യ​ത്യ​സ്ത​വും വി​പു​ല​വു​മാ​യ പൂ​ക്ക​ളു​ടെ​യും ചെ​ടി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 10 വ​രെ മാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി കാ​ണാ​വു​ന്ന​താ​ണ്.
ഫ്ള​വ​ർ ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ, വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ അ​തി​ശ​യ​ങ്ങ​ൾ അ​ണി​നി​ര​ത്തു​ന്ന ഈ ​ഫെ​സ്റ്റി​വ​ലി​ൽ പൂ​ച്ചെ​ടി​ക​ൾ, ഓ​ർ​ക്കി​ഡു​ക​ൾ, കാ​ക്റ്റ​സു​ക​ൾ, സ​ക്കു​ല​ന്‍റ് ചെ​ടി​ക​ൾ, ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ, ല​ക്കി ബാം​ബൂ തു​ട​ങ്ങി വ്യ​ത്യ​സ്ത ത​രം ചെ​ടി​ക​ൾ കാ​ണാ​നും വാ​ങ്ങു​വാ​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. ചെ​ടി​ച്ച​ട്ടി​ക​ൾ, വ​ള​ങ്ങ​ൾ എ​ന്നി​വ​യും വാ​ങ്ങാ​നാ​വും എ​ന്ന​ത് ഈ ​വ​ർ​ഷ​ത്തെ ഫ്ള​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.
ഇ​തി​നു പു​റ​മേ ദി​വ​സ​വും വൈ​കു​ന്നേ​രം 5 മു​ത​ൽ 8 വ​രെ മ്യൂ​സി​ക് പെ​ർ​ഫോ​മെ​ൻ​സു​ക​ളും ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.