ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Wednesday, February 12, 2020 12:46 AM IST
ന​ട​വ​ര​ന്പ്: ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. എ​ട​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ആ​സ്മി​ൻ, ഇ​ന​ശ്വ​ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ അ​ഖി​നീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ന​ട​വ​ര​ന്പ് ആ​ണ്ടു ബ​ലി​കു​ള​ങ്ങ​ര ഉ​ൽ​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ കെ.​എ​സ് സു​ബി​ന്ദ് സി.​പി.​ഒ മാ​രാ​യ അ​നൂ​പ് ലാ​ൽ, അ​ഭി​ലാ​ഷ്, സു​നി​ഷ്, സൈ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.