പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​മി​തി
Wednesday, February 12, 2020 12:46 AM IST
തൃ​ശൂ​ർ: ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യി പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര സ​മി​തി രൂ​പീ​ക​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ൽ എ​ല്ലാ​മാ​സ​വും അ​വ​സാ​ന വ്യാ​ഴാ​ഴ്ച സ​മി​തി​യു​ടെ യോ​ഗം ചേ​രും.
പ​രാ​തി പ​രി​ഹാ​ര സ​മി​തി വ​ഴി പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ക​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഫോ​ണ്‍: 0487 2360616.

താ​ത്കാ​ലി​ക
നി​യ​മ​നം

തൃ​ശൂ​ർ: മ​ണ്ണു​ത്തി കോ​ള​ജ് ഓ​ഫ് വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ​സി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്കു ക​രാ​ർ​വ്യ​വ​സ്ഥ​യി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.
ലാ​ബ് അ​സി​സ്റ്റ​ന്‍റ് (4), ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് (8) ക്ലാ​ർ​ക്ക് കം ​അ​ക്കൗ​ണ്ട​ന്‍റ് (ഒ​ന്ന്), ട്യൂ​ട്ട​ർ (ഒ​ന്ന്) ത​സ്തി​ക​യി​ലേ​ക്ക് 17ന് ​രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്ക് സെ​മി​നാ​ർ ഹാ​ളി​ൽ വാ​ക്- ഇ​ന്‍റ​ർ​വ്യു ന​ട​ക്കും.