ആ​സൂ​ത്ര​ണ​ത്തി​ൽ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് മാ​തൃ​ക​യെ​ന്ന്
Wednesday, February 12, 2020 12:46 AM IST
മു​തു​വ​റ: വി​ക​സ​ന പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് കി​ല ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21 വ​ർ​ഷ വി​ക​സ​ന പ​ദ്ധ​തി രൂ​പീ​ക​ര​ണ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ഗി​രീ​ഷ്, മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ, ബി​ജു വ​ർ​ഗ്ഗീ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ എം.​ടി. സ​ന്തോ​ഷ്, ര​ഞ്ജു വാ​സു​ദേ​വ​ൻ, ടി. ​ജ​യ​ല​ക്ഷ്മി, അം​ഗം പി.​കെ. പു​ഷ്പാ​ക​ര​ൻ, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സി.​ജെ. ജെ​യിം​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ധാ ര​വീ​ന്ദ്ര​ൻ, സി.​ജെ. ആ​ന്‍റോ, പി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ന്ദു ബെ​ന്നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ന​ജ​ റാ​ഫി, സു​ജാ​ത മു​ര​ളീ​ധ​ര​ൻ, സോ​ളി വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​എം. ലൈ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.