പ​ള്ളി പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Monday, January 27, 2020 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​ക്കു​ള​ന്പ് സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ പ്ര​ധാ​ന പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. 29, 30, 31 തീ​യ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ. വി​കാ​രി ഫാ. ​ബി​ജു മൂ​ങ്ങാം​കു​ന്നേ​ൽ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ടി​യു​യ​ർ​ത്തി.
29ന് ​വൈ​കു​ന്നേ​രം ആ​റി​ന് മാ​ർ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ വാ​ർ​ഷി​കം. 30ന് ​വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​സം​ഗം, റാ​സ. 31ന് ​രാ​വി​ലെ 8.30ന് ​കു​ർ​ബാ​ന, പ്ര​സം​ഗം, റാ​സ., 12.45ന് ​നേ​ർ​ച്ച​സ​ദ്യ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.
വി​കാ​രി ഫാ. ​ബി​ജു മൂ​ങ്ങാം​കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ബോ​വി വാ​ത്യാ​ട്ട്, ട്ര​സ്റ്റി ഗോ​ഡ്സ​ണ്‍ പ​ന്ത​പ്ലാ​ക്ക​ൽ, ജോ​യി​ന്‍റ് ട്ര​സ്റ്റി എ​ൽ​ദോ ആ​ലു​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പെ​രു​ന്നാ​ൾ പ​രി​പാ​ടി​ക​ൾ.