ഫാ. ​ലൂ​യി​സ് മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Monday, January 27, 2020 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫാ. ​ലൂ​യീ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കാ​യു​ള്ള ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ ടീ​മി​നെ തോ​ല്പി​ച്ച് പാ​ല​ക്കാ​ട് ടാ​ല​ന്‍റ് അ​ക്കാ​ദ​മി ട്രോ​ഫി നേ​ടി. വി​ജ​യി​ക​ൾ​ക്ക് മു​ൻ മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ൽ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​സി​ബി ഏ​റ​ത്ത് ടി​ഒ​ആ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​മോ​ൻ ഉ​പ്പു​വീ​ട്ടി​ൽ പ്ര​സം​ഗി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് ഫു​ട്ബോ​ൾ കോ​ച്ചും ക​രാ​ട്ടെ അ​ധ്യാ​പ​ക​നു​മാ​യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​തി​മൂ​ന്നു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ട്ടു​ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.
സ്കൂ​ളി​ൽ ന​ട​ന്ന പ്ര​ച്ഛ​ന്ന​വേ​ഷ​മ​ത്സ​രം പ്രി​ൻ​സി​പ്പ​ൽ ഫാ.​സി​ബി ഏ​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു 180 കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ക​ർ​ഷ​ക​നും പോ​ലീ​സും ഡോ​ക്ട​റും സി​സ്റ്റ​റും തു​ട​ങ്ങി പ​ല​വേ​ഷ​ങ്ങ​ളി​ൽ പി​ഞ്ചു​കു​ട്ടി​ക​ൾ വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ കാ​ണി​ക​ൾ​ക്ക​ത് മ​ത്സ​ര​ത്തി​ന​പ്പു​റം കൗ​തു​ക​കാ​ഴ്ച​യാ​യി.