സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് നാ​െ ള
Saturday, January 25, 2020 11:37 PM IST
അ​ഗ​ളി: സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും നാ​ളെ കു​റ​വ​ന്പാ​ടി യു​വ​പ്ര​തി​ഭ ക്ല​ബി​ൽ ന​ട​ത്തും. രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​ന്പ​തു​വ​രെ ക്യാ​ന്പും ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് ക്ലാ​സും ന​ട​ക്കും. യു​വ​പ്ര​തി​ഭ ക്ല​ബും ശാ​ന്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​ർ​ഡ് മെം​ബ​ർ മാ​ർ​ട്ടി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​വീ​ണ്‍ പു​തു​വേ​ലി​ൽ, സി​ജോ പ​തി​ക്ക​ൽ, അ​നു സാ​മു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. ഫോ​ണ്‍: 8086 744 166.