അ​ദാ​ല​ത്ത് 27ന്
Saturday, January 25, 2020 11:36 PM IST
പാ​ല​ക്കാ​ട്: വ്യ​വ​സാ​യ വ​കു​പ്പു​മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27ന് ​രാ​വി​ലെ 10 ന് ​ജി​ല്ലാ ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ക്കും.
വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ​രാ​തി​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും മ​ന്ത്രി നേ​രി​ട്ട് പ​രി​ഹാ​ര​വും തീ​ർ​പ്പു നി​ർ​ദേ​ശി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​യി​ൽ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​ർ, ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.\