ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 25, 2020 11:35 PM IST
പാ​ല​ക്കാ​ട്: രാ​മ​നാ​ഥ​പു​രം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ന​മ്മു​ടെ ആ​രോ​ഗ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ധ്യാ​ന പ​രി​ശീ​ല​ന​വും യോ​ഗാ ക്ലാ​സും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​സ്മേ​തേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് സി.​കെ.​ഉ​ല്ലാ​സ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാം​ഗം പ്രി​യ വെ​ങ്കി​ടേ​ഷ്, ക​ര​യോ​ഗം സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, സ​ന്തോ​ഷ് കെ.​നാ​യ​ർ, ഗീ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​വാ​സ​ന്തി മ​നോ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഹാ​ർ​ട്ട് ഫു​ൾ​നെ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് ര​ജ​പു​ത്ര എ​ന്നി​വ​ർ ധ്യാ​ന​പ​രി​ശീ​ല​ന ക്ലാ​സും പ്ര​ഫ.​രാ​ജേ​ന്ദ്ര​ൻ, റി​ട്ട​യേ​ഡ് കാ​യി​കാ​ധ്യാ​പ​ക​ൻ (വി​ക്ടോ​റി​യ കോ​ള​ജ്) യോ​ഗ ക്ലാ​സും ന​ട​ത്തി.