ബോ​ധ​വ​ത്ക​ര​ണ റാ​ലി
Saturday, January 25, 2020 11:35 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സേ ​നോ ടു ​പാ​സ്റ്റി​ക് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മായി ​ചോ​മേ​രി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. ട്രാ​ഫിക് ​എ​സ് ഐ. ​യു​സ​ഫ് സി​ദ്ദീ​ഖ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​രോ​ധ​ന​വുമാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ചോ​മേ​രി, ക്ല​ബ് ട്ര​ഷ​റ​ർ ക​ല്ല​ടി നെ​ജ്മ​ൽ ഹു​സൈ​ന് ന​ല്കി.