ഗ​താ​ഗ​ത നി​രോ​ധ​നം 27 മു​ത​ൽ
Saturday, January 25, 2020 11:35 PM IST
പാ​ല​ക്കാ​ട്: മേ​നോ​ൻ​പാ​റ​ചു​ള​ളി​മ​ട റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ഈ ​വ​ഴി​യു​ള​ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കൊ​ഴി​ഞ്ഞ​ന്പാ​റ (നി​ര​ത്ത് വി​ഭാ​ഗം) അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ച​ന്ദ്രാ​പു​രം വാ​ള​യാ​ർ റോ​ഡ്, മേ​നോ​ൻ​പാ​റ​അ​ത്തി​ക്കോ​ട്പാ​റ​പ​ഞ്ചി​ക്കോ​ട് വ​ഴി​യും തി​രി​ച്ചും പോ​കേ​ണ്ട​താ​ണ്.