സൗ​ജ​ന്യ ബ്യൂ​ട്ടീ​ഷ്യ​ൻ പ​രി​ശീ​ല​നം
Saturday, January 25, 2020 11:35 PM IST
പാ​ല​ക്കാ​ട്: വെ​ള​ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള​ള ക​ന​റാ​ബാ​ങ്കി​ന്‍റെ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ ബ്യൂ​ട്ടീ​ഷ്യ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. 30 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നാ​യി 18 മു​ത​ൽ 45 വ​യ​സ്സ് വ​രെ​യു​ള​ള യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള​ള​വ​ർ 04662285554 ൽ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.