അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, January 25, 2020 11:35 PM IST
പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി ജി.​എ​ൽ.​പി സ്കൂ​ളി​ൽ പാ​ർ​ട്ട് ടൈം ​അ​റ​ബി​ക് (എ​ൽ.​പി) വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ജ​നു​വ​രി 29 ന് ​രാ​വി​ലെ 10.30 ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റി​യി​ച്ചു, ഫോ​ണ്‍: 04912508209.