ക​ലാം ലൈ​ബ്ര​റി തു​ട​ങ്ങി
Saturday, January 25, 2020 11:35 PM IST
കോ​യ​ന്പ​ത്തൂ​ർ: തു​ടി​യ​ല്ലൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്കൂ​ളി​ൽ ക​ലാം ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഹെ​റി​റ്റേ​ജ് റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ക​മ​ൽ ഹാ​സ​ൻ, സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ, ആ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഭ​ര​ണീ​ധ​ര​ൻ, അ​പ​ർ​ണ എ​ന്നി​വ​ർ ലൈ​ബ്ര​റി ഉ​ദ്ഘാ ട​നം ചെ​യ്തു.
ആ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​വ​ർ​ഷ​ത്തെ ആ​ദ്യ ലൈ​ബ്ര​റി​യാ​ണ് തു​ടി​യ​ല്ലൂ​ർ യു​പി സ്കൂ​ളി​ൽ തു​റ​ന്ന​ത്. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സു​ന്ദ​രാ​മ്മാ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.