ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക്: മ​ത്സ്യ​ക്കു​ളം തു​ട​ങ്ങി
Friday, January 24, 2020 12:39 AM IST
ആ​ല​ത്തൂ​ർ: കാ​ട്ടു​ശേ​രി ജി​എ​ൽ​പി സ്കൂ​ളി​ൽ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്കു​ളം തു​ട​ങ്ങി. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് ആ​ല​ത്തൂ​ർ ബി​പി​ഒ അ​ലി​യാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വ് പ്ര​കൃ​തി​യു​മാ​യി ചേ​ർ​ത്ത് വാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്തെ ഈ ​ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കി​നു​ള്ള​ത്. ജ​ല​ജീ​വി​ക​ളും, ജ​ല​സ​സ്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന ആ​വാ​സ​വ്യ​വ​സ്ഥ കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത് അ​നു​ഭ​വി​ക്കാ​ൻ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന് ബി​പി​ഒ പ​റ​ഞ്ഞു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ജെ.​സെ​യി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ എ​ൽ​ദോ, സു​ബി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.