കരിന്പ ബഥനി സ്കൂ​ൾ വാ​ർ​ഷി​കം ഇന്ന്
Friday, January 24, 2020 12:37 AM IST
ക​രി​ന്പ: സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സ്കൂ​ൾ വാ​ർ​ഷി​കം ബ​ഥ​നി ഫെ​സ്റ്റ് 2020- ഇന്ന് ​ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ദ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ഗ്ലാ​ഡി​സ് എ​സ്ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ മൂ​വാ​റ്റു​പു​ഴ രൂ​പ​താ ബി​ഷ​പ് റ​വ. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​സി​യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്ന എ​സ് ഐ​സി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജി പ​ഴ​യ​കളം, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി സു​മോ​ദ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​ർ​പ്പി​ക്കും. സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ച​ർ​ച്ച് വി​കാ​രി ഫാ. ​ഐ​സ​ക്ക് കോ​ച്ചേ​രി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. അ​മേ​യ ആ​ൻ തോ​മ​സ്, ബാ​ലു ഹ​രീ​ഷ് എ​ന്നി​വ​ർ സ്വാ​ഗ​ത​വും സി.​അ​ഞ്ജ​ലി കൃ​ഷ്ണ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​കും.