അ​ന​ധി​കൃ​ത മ​ണ്ണി​ടി​ക്ക​ൽ: ജെ​സി​ബി​യും ടി​പ്പ​റും പി​ടി​കൂ​ടി
Wednesday, January 22, 2020 12:18 AM IST
മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്കി​ലെ തെ​ങ്ക​ര വ​ട്ട​പ്പ​റ​ന്പി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​പ്പ​റും ജെ​സി​ബി​യും പി​ടി​കൂ​ടി. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​റ്റ​പ്പാ​ല​ത്തു നി​ന്നു​ള്ള സ​ബ് ക​ള​ക്ട​റു​ടെ സ്ക്വാ​ഡി​ന്‍റെ​യും, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന്േ‍​റ​യും സം​യു​ക്ത സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ വ​ണ്ടി ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ക്വാ​ഡി​നെ ഹ​രി​കു​മാ​ർ , വി.​ഒ മാ​രാ​യ മ​ജു എം.​ജി , വി​നോ​ദ്.​സി , ക്ലാ​ർ​ക്ക് ജി.​ഷാ​ജി , വി​എ​ഫ്എ മാ​രാ​യ ഉ​ദ​യ​ൻ,സാ​ബു ,ഡ്രൈ​വ​ർ പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.