പൊ​ന്നം​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി തി​രു​നാ​ൾ കൊ​ടി​യേ​റ്റം 24ന്
Wednesday, January 22, 2020 12:15 AM IST
പൊ​ന്നം​കോ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്േ‍​റ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് 24ന് ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.45 ന് ​വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ഫാ. ​ജി​ബി​ൻ ക​ണ്ട​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി.
25ന് ​വൈ​കു​ന്നേ​രം 4.30ന് ​ഫാ. ജ​യിം​സ് വാ​ളിം​മ​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, ആ​റി​ന് സ്നേ​ഹ​വി​രു​ന്ന്, 6.45 ന് ​പൊ​തു​സ​മ്മേ​ള​നം, തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ എ​ന്നി​വ​യു​ണ്ടാ​കും.
തി​രു​നാ​ൾ ദി​ന​മാ​യ 26ന് ​വൈ​കു​ന്നേ​രം 4.30 ന് ​ഫാ.​വി​ൽ​സ​ണ്‍ പി​ടി​യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ സ​ന്ദേ​ശം ന​ല്കും, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ മ്യൂ​സി​ക്ക​ൽ മെ​ഗാ​ഷോ എ​ന്നി​വ​യു​ണ്ടാ​കും.