ത​ട​യ​ണ​യി​ൽ വൃ​ദ്ധ​ൻ മ​രി​ച്ച നി​ല​യി​ൽ
Friday, January 17, 2020 11:16 PM IST
ആ​ല​ത്തൂ​ർ: ഗാ​യ​ത്രി​പ്പു​ഴ എ​ടാം​പ​റ​ന്പ് ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വൃ​ദ്ധ​ൻ മ​രി​ച്ച നി​ല​യി​ൽ. വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ക​രു​വ​പ്പാ​ടം വീ​ട്ടി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ(86) ആ​ണ് മ​രി​ച്ച​ത്.

ആ​ല​ത്തൂ​ർ ഗാ​യ​ത്രി​പ്പു​ഴ എ​ടാം​പ​റ​ന്പ് കോ​സ്വേ​യ്ക്ക് സ​മീ​പ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്ന് ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​താ​ണെ​ന്നും ഡോ​ക്ട​റെ കാ​ണു​ന്ന​തി​ന് 10 മ​ണി​യ്ക്ക് ഇ​ദ്ദേ​ഹം ഒ​പി ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഭാ​ര്യ: പാ​ത്തു​മു​ത്ത്. മ​ക്ക​ൾ: സൈ​യ്ത് മു​ഹ​മ്മ​ദ്, സു​ലൈ​മാ​ൻ, അ​ക്ബ​ർ, ജ​മാ​ൽ, നൗ​ഷാ​ദ്, അ​സ്മാ​ബി, ബ​ൾ​ക്കീ​സ്, ന​സീ​റ.​മ​രു​മ​ക്ക​ൾ: ജ​മീ​ല, റ​ഹ്മ​ത്ത്, സ​ലീ​ന, സ​ൽ​മ​ത്ത്, നൗ​ഫി​യ, ബ​ഷീ​ർ, മീ​രാ​ന, മു​ഹ​മ്മ​ദാ​ലി.