കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Friday, January 17, 2020 11:16 PM IST
ആ​ല​ത്തൂ​ർ: വീ​ടി​ന​ടു​ത്ത് തൊ​ടി​യി​ൽ പ​ണി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന വ​യോ​ധി​ക​ൻ കു​ഴ​ത്ത് വീ​ണ് മ​രി​ച്ചു. കു​നി​ശ്ശേ​രി ആ​ന​ക്കാം​പ​റ​ന്പ് മ​ന്ദ​ത്ത് വീ​ട്ടി​ൽ കി​ട്ടുമ​ണി (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ന് ​ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: പ്രീ​ത, ര​തീ​ഷ് , ര​മേ​ഷ്. മ​രു​മ​ക​ൻ: ജ​യ​കൃ​ഷ്ണ​ൻ.