ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 16, 2020 11:03 PM IST
പാലക്കയം: തച്ചന്പാറ പ​ഞ്ചാ​യ​ത്ത് 2019-20 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച പാ​ല​ക്ക​യം ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ.​തോ​മ​സ്(​റെ​ജി), കെ.​എ.​ഗ്രേ​സി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്ന​മ്മ ജോ​ണ്‍, ത​ങ്ക​ച്ച​ൻ പാ​റ​ക്കു​ടി, സ​ജീ​വ് നെ​ടു​ന്പു​റം, സോ​ണി, രാ​ജേ​ഷ്, ജോ​ർ​ജ് ന​ട​ക്ക​ൽ, ഷേ​ർ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.