ഭാരതമാത സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി
Thursday, January 16, 2020 11:03 PM IST
പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം സെ​സ്റ്റ് ക്വ​സ്റ്റ് ആ​ഘോ​ഷി​ച്ചു. ആ​ല​ത്തൂ​ർ എം​പി ര​മ്യാ ഹ​രി​ദാ​സ്, സം​ഗീ​ത​ജ്ഞ ഡോ. ​വി.​സി​ന്ധു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ക​വ​യി​ത്രി ജ്യോ​തി​ബാ​യ് പ​രി​യാ​ട​ത്ത്, ഭാ​ര​ത​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് ചാ​ല​ക്ക​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.
സി​എം​ഐ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ജോ​യി കൊ​ള​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു, സം​സ്ഥാ​ന, ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ല്കി. മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ തെ​ക്കി​നി​യ​ത്ത്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നി​ൽ ത​ല​ക്കോ​ട്ടൂ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് കു​മാ​ർ, എം​പി​ടി​എ അം​ഗ​ങ്ങ​ളാ​യ അ​ജി​ത ക​ലാ​ധ​ര​ൻ, അ​നി​ത, ബാ​സ് പ്ര​തി​നി​ധി​ക​ളാ​യ ഖാ​ദ​ർ മൊ​യ്തീ​ൻ, നാ​സിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച് സ്കൂ​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ന​ധ്യാ​പി​ക വ​ത്സ​ല​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ടി.​നി​ഖി​ൽ, മു​ഹ​മ്മ​ദ് ഫാ​ഹിം എ​ന്നി​വ​ർ ന​ന്ദി ​പ​റ​ഞ്ഞു.