സ​ർ​ക്കാ​ർ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Thursday, January 16, 2020 11:03 PM IST
പാ​ല​ക്ക​യം: പ്ര​കൃ​തി​ക്ഷോ​ഭം​മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ല​ഭി​ക്കാ​ത്ത​തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ത​ച്ച​ന്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ നൂ​റു​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
കൃ​ഷി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടും സ​ത്വ​ര​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തി​ൽ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.
സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പാ​വ​പ്പെ​ട്ട​വ​രി​ൽ​നി​ന്നും വി​വി​ധ മാ​ർ​ഗ​ത്തി​ലൂ​ടെ സെ​സ് പി​രി​ച്ചും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​നി​ന്നും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ സ​മാ​ഹ​രി​ച്ചി​ട്ടും ക​ർ​ഷ​ക​രു​ടെ നേ​രെ ക​ണ്ണു​തു​റ​ക്കാ​ത്ത സ​ർ​ക്കാ​ർ കേ​ര​ള​ജ​ന​ത​യ്ക്ക് അ​പ​മാ​ന​മാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കു​ശ​ല​കു​മാ​ർ പ​റ​ഞ്ഞു. കോ​ർ​പ​റേ​റ്റു​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ഹാ​യി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ക​ള്ള​ത്ത​ര​ങ്ങ​ൾ​ക്ക് അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ല്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.​എം.​മാ​ണി​യു​ടെ ജന്മദി​ന​മാ​യ 30ന് ​കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നെ​ടു​ന്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​ഞ്ഞി​രം​പാ​റ, മ​ത്താ​യി ഐ​ക്ക​ര, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ബീ​ന ജോ​യി, ഗ്രേ​സി ജോ​സ​ഫ് പ്ര​സം​ഗി​ച്ചു.