ചി​റ്റി​ല​പ്പി​ള്ളി എം​പ​വ​ർ​മെ​ന്‍റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, December 8, 2019 11:16 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ശാ​ന്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്നു കൊ​ണ്ട് ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ൻ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. 50 പേ​ർ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി 15 ല​ക്ഷം രൂ​പ ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. അ​ഗ​ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശാ​ന്തി ഡ​യ​റ​ക്ട​ർ ഉ​മാ പ്രേ​മ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം​ന​ട​ത്തി. ചി​റ്റി​ല​പ്പ​ള്ളി എം​പ​വ​ർ​മെ​ന്‍റ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ.​ജോ​ർ​ജ് ഷീ​ബ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ തു​ക ന​ൽ​കി ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജേ​ക്ക​ബ് കു​രു​വി​ള, ബെ​ന്‍റ്‌ലി താ​ടി​ക്കാ​ര​ൻ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, അ​ജി​ത്, ബ​ഷീ​ർ മാ​ടാ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യോ​ഗം 24ന്

പാ​ല​ക്കാ​ട്: ആർടിഎ യോ​ഗം 24 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രു​മെ​ന്ന് ആ​ർ​ടി​എ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.