നെന്മാ​റദേ​ശം വേ​ല നോ​ട്ടീ​സ് പ്ര​കാ​ശ​നം ചെ​യ്തു
Sunday, December 8, 2019 11:15 PM IST
നെന്മാ​റ: ഏ​പ്രി​ൽ 2ന് ​ന​ട​ക്കു​ന്ന വി​ശ്വ​പ്ര​സി​ദ്ധ​വും ച​രി​ത്ര പ്രാ​ധാ​ന്യ​വും പൗ​രാ​ണി​ക വി​ജ്ഞാ​ന​ങ്ങ​ളും ഒ​ത്തി​ണ​ങ്ങി​യ താ​ള​മേ​ള വി​സ്മ​യ​ങ്ങ​ളു​ടെ വ​ർ​ണ​പൂ​ക്ക​ളം ചാ​ർ​ത്തു​ന്ന നെന്മാറ വേ​ല​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം കു​റി​ച്ചു. ക​ലാ​മ​ണ്ഡ​ലം ക​ല്പിത​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ ടി.​കെ നാ​രാ​യ​ണ​ൻ നോ​ട്ടീ​സ് പ്ര​കാ​ശ​നം ചെ​യ്തു. നെന്മാറ സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ദീ​പ​കു​മാ​ർ മു​ഖ്യാ​ഥി​തി ആ​യ ച​ട​ങ്ങി​ൽ ദേ​ശ കാ​ര​ണ​വ​ൻ​മാ​രും വേ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ദേ​ശ​പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.