മാ​തൃ​വേ​ദി ഫൊറോ​ന ക​ലോ​ത്സ​വം
Sunday, December 8, 2019 11:13 PM IST
മേ​ലാ​ർ​കോ​ട്: മാ​തൃ​വേ​ദി ഫൊറോ​ന ക​ലോ​ത്സ​വം ഫെ​റോ​ന വി​കാ​രി​യും മാ​തൃ​വേ​ദി ഡ​യ​റ​ക്ട​റു​മാ​യ ഫാ.​അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഫാ. അ​ൽ​ജോ കു​റ്റി​ക്കാ​ട​ൻ, മേ​രി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മേ​ലാ​ർ​കോ​ട് ഇ​ട​വ​ക 105 പോ​യിന്‍റോടെ ഒ​ന്നാം സ്ഥാ​ന​വും 49 പോ​യ​ിന്‍റോ​ടെ ചി​റ്റി​ല​ഞ്ചേ​രി ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും 41 പോ​യ​ിന്‍റോടെ നെന്മാറ ഇ​ട​വ​ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.