ക്രിസ്മ​സ് ആ​ഘോ​ഷി​ച്ചു
Sunday, December 8, 2019 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ലി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മി​ഥു​ൽ കോ​ന്പാ​റ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.
ക്രി​സ്തു​മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​ന​വും ത​ദ്ദ​വ​സ​ര​ത്തി​ൽ ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നോ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ശോ​ഭാ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.