ഹെ​ൽ​ത്ത് കെ​യ​ർ യൂ​ണി​റ്റ് തു​ട​ങ്ങി
Sunday, December 8, 2019 11:13 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സാ​ന്ത്വ​നം വ​ള​ണ്ടി​യ​ർ ഹെ​ൽ​ത്ത് കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി.​ഡി.​എ​സി​ന് കീ​ഴി​ൽ ആ​രം​ഭി​ച്ച സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ സാ​ന്ത്വ​നം വോ​ള​ണ്ടി​യ​ർ ഹെ​ൽ​ത്ത് കെ​യ​ർ യൂ​ണി​റ്റാ​ണി​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് പി.​ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.
14-ാം വാ​ർ​ഡ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ ര​ശ്മി​യും പ്ര​വി​ത​യു​മാ​ണ് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി ഹെ​ൽ​ത്ത് കെ​യ​ർ​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കെ.​പി.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹു​സൈ​ൻ കോ​ള​ശേ​രി, എ.​കെ.​അ​ബ്ദു​ൾ അ​സീ​സ്, രു​ഗ്മി​ണി കു​ഞ്ചീ​ര​ത്ത്, വി​ശ്വേ​ശ്വ​രി ഭാ​സ്ക​ർ, കെ.​പി റം​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ഹി​ന, സു​നി​ത, ആ​രോ​ഗ്യ
പ്ര​വ​ർ​ത്ത​ക​രാ​യ ടോം​സ് വ​ർ​ഗീ​സ്, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.