ഡോ.​ അ​ഗ​ർ​വാ​ൾ​സ്് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ പു​തി​യ ശാ​ഖ മേ​ട്ടു​പ്പാ​ള​യ​ത്ത്
Sunday, December 8, 2019 11:13 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡോ.​അ​ഗ​ർ​വാ​ൾ​സ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ 88 മ​ത് ആ​ശു​പ​ത്രി ആ​ർ.​എ​സ്.​പു​രം മേ​ട്ടു​പ്പാ​ള​യം റോ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി എ​സ്.​പി.​വേ​ലു മ​ണി ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​നേ​ത്ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​ണ് ഡോ.​അ​ഗ​ർ​വാ​ൾ​സ്് ഐ ​ഹോ​സ്പി​റ്റ​ൽ.​
ത​മി​ഴ്നാ​ട്ടി​ൽ മാ​ത്ര​മ​ല്ല ആ​ന്ധ്ര, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, ഒ​ഡീ​ഷ, മ​ഹാ​രാ​ഷ്ട്ര, ആ​ന്‍റ​മാ​ൻ, ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഡോ.​അ​ഗ​ർ​വാ​ൾ​സ് ഐ ​ഹോ​സ്പി​റ്റ​ലി​നു ശാ​ഖ​ക​ളു​ണ്ട്. മേ​ട്ടു​പ്പാ​ള​യം, പൊ​ള്ളാ​ച്ചി, എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​കാ​തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 250 പേ​ർ നേ​ത്ര​ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ചു.