ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഇ​ന്ന്
Saturday, December 7, 2019 11:26 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഇ​ന്നു​രാ​വി​ലെ 10ന് ​ഡി​സി​സി ഓ​ഫീ​സി​ൽ ചേ​രു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു.
ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, കെ​പി​സി​സി മെം​ബ​ർ​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.