സ​പ്ത​ദി​ന ക്യാ​ന്പ്: സ്വാ​ഗ​ത​സം​ഘ​മാ​യി
Saturday, December 7, 2019 11:25 PM IST
ക​ല്ല​ടി​ക്കോ​ട്: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​രി​ച്ചു. യോ​ഗം ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ച​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്, പ്രി​ൻ​സി​പ്പ​ൽ വി.​പി.​ജ​യ​രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​രാ​മ​ച​ന്ദ്ര​ൻ, അ​നീ​ഷ്, ആ​ബി​ദ, രാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബു​സ്താ​നി, പി.​കെ.​മു​ഹ​മ്മ​ദാ​ലി, അ​ബൂ​ബ​ക്ക​ർ സി​ദ്ധി, സി.​കെ.​രാ​ജ​ൻ, ശോ​ഭ​ന, വി​നോ​ദ്, എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ·ാ​രാ​യ ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ ചെ​യ​ർ​മാ​നാ​യു​ള്ള 101 അം​ഗം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഡി​സം​ബ​ർ 21 മു​ത​ൽ 27 വ​രെ ക​ല്ല​ടി​ക്കോ​ട് ജി ​എ​ൽ​പി സ്കൂ​ളി​ലാ​ണ് ക്യാ​ന്പ്.