മ​ത്സ്യ​കൃ​ഷി​ക്ക് അ​പേ​ക്ഷി​ക്കാം
Saturday, December 7, 2019 11:25 PM IST
പാലക്കാട്: ജി​ല്ല​യി​ലെ വ​നി​ത​ക​ൾ​ക്കാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് സ്വ​ന്തം മീ​ൻ​തോ​ട്ടം പ​ദ്ധ​തി​യി​ൽ അ​ക്വാ​പോ​ണി​ക്സ് രീ​തി​യി​ൽ മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 15 ന​കം മ​ല​ന്പു​ഴ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലോ അ​താ​ത് പ​ഞ്ചാ​യ​ത്തി​ലെ അ​ക്വാ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ​മാ​ർ മു​ഖേ​ന​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ 04912 816061.