ജി​ല്ലാ സീ​നി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്
Saturday, December 7, 2019 11:21 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും പ​ന്നി​യം​പാ​ടം സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​കെ.​ഹെ​ൻ​ട്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​ന​ൽ​വേ​ലി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ അ​ലി, ര​ഞ്ജി​ത്ത്, ശ​ശി​ധ​ര​ൻ, ജ​യ​രാ​ജ​ൻ, സി​സ്റ്റ​ർ ഗി​സ​ല്ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കൃ​ഷ്ണ​ദാ​സ​ൻ സ്വാ​ഗ​ത​വും പി.​എം.​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.ഇ​ന്നു സ​മാ​പി​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും ജ​നു​വ​രി നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള പു​രു​ഷ, വ​നി​താ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കും.