കൊ​ടു​വാ​യൂർ മേ​രി​യ​ൻ കോ​ളേ​ജി​ൽ ആ​രോ​ഗ്യ സെ​മി​നാ​ർ ന​ട​ത്തി
Friday, December 6, 2019 1:00 AM IST
കൊ​ടു​വാ​യൂ​ർ: പ്രീ ​ക​ണ്‍​സ​പ്ഷ​ൻ ആ​ൻ​ഡ് പ്രീ ​നാ​റ്റ​ൽ ഡ​യ​ഗ്നോ​സ്റ്റി​ക് ടെ​ക്നി​ക് 1994 എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കാ​യി കൊ​ടു​വാ​യൂ​ർ മേ​രി​യ​ൻ കോ​ളേ​ജി​ൽ ജി​ല്ലാ​ത​ല ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​പി.​റീ​ത്ത ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബോ​ണ്‍​ഫി​ലി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ജ​യ​ന്തി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ വി​നോ​ദ്, അ​ധ്യാ​പി​ക ശ്രീ​രേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഗ​ണേ​ഷ് ബാ​ബു ന​ന്ദി​പ​റ​ഞ്ഞു.