ശേ​ഖ​രീ​പു​രം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം
Friday, December 6, 2019 1:00 AM IST
പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​ർ ഒ​ല​വ​ക്കോ​ട് ബൈ​പ്പാ​സി​ലെ ശേ​ഖ​രീ​പു​രം ജം​ഗ്ഷ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യേ​റി. ഇ​വി​ടെ ഒ​രു സി​ഗ്ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജ​യ്ഹി​ന്ദ് പൗ​രാ​വ​കാ​ശ
സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു കൂ​ട്ടാ​യ്മ ന​ട​ത്തി.
ജ​യ്ഹി​ന്ദ് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​ടൂ​ർ പ്ലാ​ക്കീ​ഴി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ കൗ​ണ്‍​സി​ല​ർ അ​സീ​സ് മാ​സ്റ്റ​ർ, പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സു​നി​ൽ​കു​മാ​ർ, കെ.​വി.​കൃ​ഷ്ണ​കു​മാ​ർ, ഫാ​റൂ​ഖ്, ആ​ഷി​ക്ക്, റാ​ഫി ജൈ​നി​മേ​ട്, ഹ​ക്കീം, ബി​നോ​യ് ജേ​ക്ക​ബ്, വി​ജ​യ​ൻ താ​ണാ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

വ​നി​താ​ക​മ്മീ​ഷ​ൻ
മെ​ഗാ​അ​ദാ​ല​ത്ത് 19ന്
​പാലക്കാട്: സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ ഡി​സം​ബ​ർ 19ന് ​പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ മെ​ഗാ​അ​ദാ​ല​ത്ത് ന​ട​ത്തും.