അ​നു​ശോ​ചി​ച്ചു
Friday, November 22, 2019 11:06 PM IST
അ​ല​ന​ല്ലൂ​ർ: കേ​ര​ള എ​യ്ഡ​ഡ് പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ മു​ൻ പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ൻ​റും കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വും അ​ല​ന​ല്ലൂ​ർ എ​എം എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പാ​ല​ക്ക​ഴി എ​ക്ക​പ്പ​ത്ത് ശി​വ​രാ​മ​ൻ മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ കെ​പി​എ​സ് ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ഐ​പി​ടി​എ​ഫ് ട്ര​ഷ​റ​ർ പി.​ഹ​രി​ഗോ​വി​ന്ദ​ൻ, വി.​സു​കു​മാ​ര​ൻ, കെ.​ജി.​ബാ​ബു, അ​സീ​സ് ഭീ​മ​നാ​ട്, വി.​ഗോ​പ​കു​മാ​ർ, എം.​വി.​ജ​യ​രാ​ഘ​വ​ൻ, കെ.​എം.​പോ​ൾ, പി.​കെ.​അ​ബ്ബാ​സ്, ബി​ജു ജോ​സ്, എ.​മു​ഹ​മ്മ​ദാ​ലി, പി.​മു​സ്ത​ഫ, ബി​ജു അ​ന്പാ​ടി, പി.​മ​നോ​ജ് ച​ന്ദ്ര​ൻ, ആ​ർ.​ജ​യ​മോ​ഹ​ൻ, സ​ജീ​വ് ജോ​ർ​ജ്, ജ്യോ​തി ല​ക്ഷ്മി, ജാ​സ്മി​ൻ ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.