ത​ച്ച​ന​ടി ക്രൈ​സ്റ്റ് ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, November 22, 2019 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി: ത​ച്ച​ന​ടി ക്രൈ​സ്റ്റ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്തു​രാ​ജ​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ൾ.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​കാ​രി ഫാ. ​ഐ​ബി​ൻ ക​ള​ത്താ​ര കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. നൊ​വേ​ന, കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​യി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​സ്പ്ര​കാ​ശ് പു​ളി​യം​പ​ള്ളി​ൽ സ​ന്ദേ​ശം ന​ല്കും. നാ​ളെ രാ​വി​ലെ 7.30-ന് ​വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മാ​രി​പ്പു​റ​ത്ത് കാ​ർ​മി​ക​നാ​കും.
വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി പു​ത്ത​ൻ​പു​ര​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ലെ പ​രേ​ത​ർ​ക്കാ​യു​ള്ള കു​ർ​ബാ​ന, ഒ​പ്പീ​സ്. വി​കാ​രി ഫാ. ​ഐ​ബി​ൻ ക​ള​ത്താ​ര, ക​ണ്‍​വീ​ന​ർ ജോ​സ് ആ​ളൂ​ർ പു​ളി​ക്ക​ൻ, കൈ​ക്കാ​ര·ാ​രാ​യ ദേ​വ​സ്യ കാ​ര​ക്ക​ട, കു​രി​യ​ൻ തോ​മ​സ് പു​ളി​യം​പ​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.