വൃ​ദ്ധ​യെ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ കണ്ടെത്തി
Thursday, November 21, 2019 10:46 PM IST
പു​തു​ന​ഗ​രം: എ​ത്ത​നൂ​രി​ൽ വൃ​ദ്ധ​യെ വീ​ട്ടിന​ക​ത്തു തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​മു​ള​ൻ​കാ​ട് കാ​ശി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി (70) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

വീ​ടി​ന​ക​ത്ത് കി​ട​പ്പു​മു​റി​യി​ലാ​ണ് മൃ​ത​ദേഹം ​കണ്ടത്. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു കാ​ല​ത്ത് പോ​സ്റ്റ്മോ​ർ​ട്ട​ം ന​ട​ത്തും. ​പു​തു​ന​ഗ​രം പോ​ലീ​സ് മേ​ൽ​ന​ടപ​ടി​ക​ൾ സ്വീ​ക​രി​ച്ചു.