നെന്മാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Wednesday, November 20, 2019 11:03 PM IST
നെന്മാറ: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റ​യും സം​യു​ക്ത തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് തി​രു​നാ​ൾ.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ർ​ജ് എ​ട​ത്ത​ല (വി​കാ​രി, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച്, ഇ​ള​വം​പാ​ടം) കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ശ​നി രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം 3.30ന് ​വാ​ർ​ഡു​ക​ൾ സം​യു​ക്ത​മാ​യി ചേ​ർ​ന്നു അ​ന്പ് പ്ര​ദ​ക്ഷി​ണം നി​ർ​മ​ല​ഭ​വ​നി​ൽ​നി​ന്നും പ​ള്ളി​യി​ലേ​ക്ക്. തു​ട​ർ​ന്ന് ഫാ.​ജോ​ജി വ​ട​ക്കേ​ക്ക​ര (മൈ​ന​ർ സെ​മി​നാ​രി, ക​ല്ലേ​പ്പു​ള്ളി) മു​ഖ്യ​കാ​ർ​മി​ക​നാ​യി​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്.
തി​രു​നാ​ൾ ദി​ന​മാ​യ 24ന് ​വൈ​കു​ന്നേ​രം 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ആ​ന്േ‍​റാ പാ​ണാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ന​ഗ​രം ചു​റ്റി​യു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഫാ​ൻ​സി വെ​ടി​ക്കെ​ട്ട്, സ്നേ​ഹ​വി​രു​ന്ന്. തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ വ​ട​ക്ക​ൻ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജീ​സ​ൻ പ​തി​യാ​ൻ, കൈ​ക്കാ​ര·ാ​രാ​യ ജോ​ണ്‍​സ​ണ്‍ ചെ​റു​പ​റ​ന്പി​ൽ, ജോ​ർ​ജ് നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.
തി​ങ്ക​ൾ രാ​വി​ലെ 6.45നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​തി​രു​നാ​ൾ ആ​ച​ര​ണം. വി​ശു​ദ്ധ​കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.