ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ഇന്ന്
Wednesday, November 20, 2019 11:00 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ മു​ഖേ​ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നാ​യി അ​ട്ട​പ്പാ​ടി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തും.
എ​സ് എ​സ് എ​ൽ​സി മു​ത​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്ര​ഫ​ഷ​ണ​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. താ​ത്പ​ര്യ​മു​ള്ള​വ​ർ ഇന്ന് ​രാ​വി​ലെ 10ന് ​ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും വ​ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 250 രൂ​പ​യും സ​ഹി​തം അ​ഗ​ളി മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ : 0491 2505435.

അ​ക്കൗ​ണ്ട​ന്‍റ്
കോ​- ഓർഡി​നേ​റ്റ​ർ ഒ​ഴി​വ്

പാലക്കാട്: അ​ട്ട​പ്പാ​ടി ഗ​വ.​ഐ.​ടി.​ഐ​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് അ​ക്കൗ​ണ്ട​ന്‍റ് കം ​കോ​- ഓർ​ഡി​നേ​റ്റ​റെ ആ​വ​ശ്യ​മു​ണ്ട്. ഇ​ക്ക​ണോ​മി​ക്സ് ബി​രു​ദ​വും അ​ക്കൗ​ണ്ട​ൻ​സി​യി​ലു​ള്ള പ​രി​ജ്ഞാ​ന​വു​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.
താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഇന്ന് രാ​വി​ലെ 10 ന് ​അ​സ്സ​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ട്ട​പ്പാ​ടി ഗ​വ. ​ഐ.​ടി.​ഐ​യി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 04924 211516, 8078051516.