പി​ൻ​സീ​റ്റ് ഹെ​ൽ​മ​റ്റ്: ഇ​രു​​ക്ര വാ​ഹ​ന ഉ​ട​മ​ക​ളെ വ​ല​യ്ക്കും
Tuesday, November 19, 2019 11:38 PM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പി​ൻ​സീ​റ്റ് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി ന​ട​പ്പാ​ക്കി​യാ​ൽ അ​ത് ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ​ക​ളെ വ​ല​യ്ക്കും. ചെ​റി​യ ടൗ​ണു​ക​ളി​ൽ​പോ​ലും ബൈ​ക്കു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ട​മി​ല്ലാ​തി​രി​ക്കേ ര​ണ്ടു ഹെ​ൽ​മ​റ്റ് കൂ​ടി കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.

അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് കു​റ​ച്ചു​ദൂ​രം പെ​ട്ടെ​ന്ന് പോ​യി​വ​രാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് എ​ല്ലാ​വ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നാ​യി ര​ണ്ടു ഹെ​ൽ​മ​റ്റ് കൂ​ടി ചു​മ​ന്നു​കൊ​ണ്ടു ന​ട​ക്കു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​ച്ചൊ​ന്നു​മ​ല്ല ഉ​ണ്ടാ​കു​ക.

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും പു​തി​യ ഹൈ​സ്പീ​ഡ് ബൈ​ക്കു​ക​ളു​മാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വു​ക​ൾ കു​റേ ഹെ​ൽ​മ​റ്റ് ക​ന്പ​നി​ക​ൾ​ക്ക് ചാ​ക​ര​യാ​കും. ഇ​രു​ച​ക്ര​വാ​ഹ​ന ക​ന്പ​നി​ക​ൾ​ക്കും ഉ​ത്ത​ര​വു ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.