ചി​റ്റൂ​ർ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം ഇന്നു മു​ത​ൽ
Tuesday, November 19, 2019 11:38 PM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല കേ​ര​ളോ​ത്സ​വം 20 മു​ത​ൽ 25 വ​രെ ആ​റു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം 25ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.