ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ൾ
Tuesday, November 19, 2019 11:38 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. ഡോ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് എം​ബി​ബി​എ​സാ​ണ് യോ​ഗ്യ​ത. സ്റ്റാ​ഫ് ന​ഴ്സ് ഒ​ഴി​വി​ലേ​ക്ക് ജി​എ​ൻ​എം/​ബി​എ​സ്.​സി ന​ഴ്സിം​ഗ്് ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ഒ​ഴി​വി​ലേ​ക്ക് ഏ​തെ​ങ്കി​ലും ബി​രു​ദ​വും പി.​ജി.​ഡി.​സി.​എ​യും, ടൈ​പ്പിം​ഗ് സ്കി​ൽ ഉ​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന.

ലാ​ബ് അ​റ്റ​ന്‍റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് വി.​എ​ച്ച്.​എ​സ്.​സി​യും എം.​എ​ൽ.​റ്റി​യു​മാ​ണ് യോ​ഗ്യ​ത. ആ​ശു​പ​ത്രി അ​റ്റ​ന്‍റ​ന്‍റ് ഒ​ഴി​വി​ലേ​ക്ക് ഏ​ഴാം ത​രം പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. (റി​ട്ട​യേ​ർ​ഡ് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്മാ​ർ​ക്ക് മു​ൻ​ഗ​ണ​ന). ഡോ​ക്ട​ർ, ആ​ശു​പ​ത്രി അ​റ്റ​ന്‍റ​ന്‍റ് ത​സ്തി​ക​യ്ക്ക് പ്രാ​യ​പ​രി​ധി ഇ​ല്ല. മ​റ്റു ത​സ്തി​ക​ക​ളി​ലേ​ക്ക് 36 വ​യ​സ്സാ​ണ് പ്രാ​യ​പ​രി​ധി.
താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യി​ൽ നി​ന്നും ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ന​വം​ബ​ർ 21 ന് ​രാ​വി​ലെ 10.30 ന് ​വെ​രി​ഫി​ക്കേ​ഷ​നു വേ​ണ്ടി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ന​വം​ബ​ർ 23 ന് ​രാ​വി​ലെ 10 മ​ണി മു​ത​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച. ഫോ​ണ്‍0466 2344053.