നെ​റ്റ് തീ​വ്ര​പ​രി​ശീ​ല​നം
Tuesday, November 19, 2019 11:34 PM IST
പാ​ല​ക്കാ​ട്: ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന എ​ൻ​ടി​എ നെ​റ്റ് പ​രീ​ക്ഷ​യ്ക്കു​ള്ള ജ​ന​റ​ൽ പേ​പ്പ​ർ തീ​വ്ര​പ​രി​ശീ​ല​നം ഈ​മാ​സം 25 മു​ത​ൽ 30 വ​രെ മേ​ഴ്സി കോ​ളേ​ജി​ൽ ന​ട​ത്തും.
പ്ര​വേ​ശ​നം 50 പേ​ർ​ക്ക് മാ​ത്രം. വി​വ​ര​ങ്ങ​ൾ​ക്ക്: 9645 340 734, 7025 213 830 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.