അ​റ​സ്റ്റു​ചെ​യ്തു
Tuesday, November 19, 2019 11:34 PM IST
കോ​യ​ന്പ​ത്തൂ​ർ: സ്ത്രീ​ശാ​ക്തീ​ക​ര​ണ സം​ഘ​ട​ന​ക​ൾ​ക്ക് പ​ണം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പു ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ ശ​ര​വ​ണാം​പ്പ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തി​രു​നെ​ൽ​വേ​ലി ദി​ശ​യ​ൻ​വി​ള ക​ന​ക​രാ​ജ് (33), സി​ന്ധു പൂ​ന്തു​റൈ സ​തീ​ഷ് കു​മാ​ർ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​നി​ത സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ൾ​ക്ക് ക​ടം വാ​ഗ്ദാ​നം ചെ​യ്ത് ഗ​ണ​പ​തി പു​തൂ​രി​ലെ വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ൽ​നി​ന്നും 7600 രൂ​പ കൈ​പ്പ​റ്റി​യ ഇ​രു​വ​രും ലോ​ണ്‍ വാ​ങ്ങി ന​ല്കാ​തെ ത​ട്ടി​പ്പു​ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഘാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.