പ്ര​ക​ട​നം ന​ട​ത്തി
Tuesday, November 19, 2019 11:34 PM IST
കോ​യ​ന്പ​ത്തൂ​ർ: പ്ര​ധാ​ന​മ​ന്ത്രി​യെ​പ്പ​റ്റി അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് ദേ​ശീ​യാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.

തെ​ക്ക് താ​ലു​ക്ക് ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ന​തി ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ​പ്പ​റ്റി അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി മാ​പ്പു​പ​റ​യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്ക​ണ​മെ​ന്നും പ്ര​ക്ഷോ​ഭ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.