അ​ട​ച്ചി​ട്ട വ​ക്കാ​വ് വാ​ത​ക ശ്മ​ശാ​നം ഉ​ട​നേ തു​റ​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Monday, November 18, 2019 11:03 PM IST
നെന്മാറ: അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി അ​ട​ച്ചി​ട്ട വ​ക്കാ​വ് വാ​ത​ക​ശ്മ​ശാ​നം ഉ​ട​നേ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ശ്മ​ശാ​നം അ​ട​ച്ചി​ട്ട​തോ​ടെ നെ·ാ​റ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ദൂ​ര​സ്ഥ​ല​ങ്ങ​ൾ തേ​ടി​പ്പോ​കു​ന്ന​ത് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും ദു​രി​ത​വും ഇ​ര​ട്ടി​യാ​ക്കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി.​ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​സോ​മ​ൻ, ആ​ർ.​ച​ന്ദ്ര​ൻ, ആ​ർ.​വേ​ലാ​യു​ധ​ൻ, സി.​സി.​സു​നി​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​പി.​ജോ​ഷി, സു​രേ​ഷ്, ഗോ​കു​ൽ​ദാ​സ്, മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചു​റ്റു​വി​ള​ക്ക് ന​ട​ത്തി

പാ​ല​ക്കാ​ട്: മ​ണ്ഡ​ല​മാ​സം ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് സു​ൽ​ത്താ​ൻ​പേ​ട്ട ജം​ഗ്ഷ​നി​ലു​ള്ള ഉ​ച്ചി​നി​മ​ഹാ​ളി ക്ഷേ​ത്ര​ത്തി​ൽ ചു​റ്റു​വി​ള​ക്കു തെ​ളി​യി​ച്ചു.