പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ംഗ്
Monday, November 18, 2019 11:02 PM IST
അ​ഗ​ളി: പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ംഗ് സം​ബ​ന്ധി​ച്ചു 65091/2019 എ​സ്എ​ഫ്സി​ബി 2/18ന​ന്പ​ർ സ​ർ​ക്യൂ​ല​ർ പ്ര​കാ​രം നി​ല​വി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും മ​സ്റ്റ​റി​ങ് ന​ട​ത്ത​ണ​മെ​ന്ന് ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​സ്റ്റ​റി​ങ് ന​ട​ത്താ​വു​ന്ന​താ​ണ്.​സ​ർ​ക്യൂ​ല​ർ പ്ര​കാ​രം അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​മ​യ​ക്ര​മം 2019 ന​വം​ബ​ർ 18 മു​ത​ൽ ന​വം​ബ​ർ 30 വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ ഗു​ണ​ഭോ​ക്താ​ക്കും,ന​വം​ബ​ർ 13 മു​ത​ൽ ന​വം​ബ​ർ 30 വ​രെ ക്ഷേ​മ നി​ധി ബോ​ർ​ഡ് ഗു​ണ​ഭോ​ക്താ​ക്കും, ഡി​സം​ബ​ർ 1മു​ത​ൽ ഡി​സം​ബ​ർ 5വ​രെ കി​ട​പ്പ് രോ​ഗി​ക്ക്ു​മാ​ണ് മ​സ്റ്റ​റി​ങ്.
ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ക്ഷ​യ​യി​ൽ ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. മ​സ്റ്റ​റി​ങ് ന​ട​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത ഗ​ഡു മു​ത​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന​ത​ല്ല.
കി​ട​പ്പു​രോ​ഗി​ക​ളു​ടെ മ​സ്റ്റ​റി​ങ് ന​ട​ത്തു​ന്ന​തി​നാ​യി കി​ട​പ്പു​രോ​ഗി​ക​ളാ​യ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ ന​വം​ബ​ർ 29നു ​അ​കം ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണ്. ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ല​തെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​ല്ലെ​ങ്കി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റി​ൽ നി​ന്നും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.