ബോ​ധ​വ​ത്ക​ര​ണം
Sunday, November 17, 2019 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി എ​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം​ശ്ര​ദ്ധേ​യ​മാ​യി. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച​വ​ർ​ക്ക് മ​ധു​രം ന​ല്കി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ത്തോ​ടൊ​പ്പം മ​ധു​ര​വും ന​ല്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര​യാ​ക്കി​യ​ത്. സി​ഐ ബി.​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ പാ​സ്റ്റ​ർ സാം ​ഡാ​നി​യേ​ൽ, ഹെ​ഡ് മാ​സ്റ്റ​ർ ജേ​ക്കബ് ​പോ​ൾ, റം​ല, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​ജി ജേ​ക്ക​ബ്, മു​ര​ളീ​ധ​ര​ൻ, അ​ധ്യാ​പ​ക​രാ​യ അ​ഞ്ജ​ന, ദീ​പ, അ​നൂ​പ്, ശ്രു​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി. എ​സ്ഐ എം.​ആ​ർ.​ഉ​ല്ലാ​സ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​ജി.​സി​ന്ധു, പി,​കെ.​സു​നി​ൽ കു​മാ​ർ, ക​ന​കാം​ബ​ര​ൻ. അ​ബ്ദു​ൾ ഷെ​റീ​ഫ്, ടി.​എ​സ്,ബാ​ബു​രാ​ജ് നേതൃത്വം നല്കി.