ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തും: മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ
Sunday, November 17, 2019 11:11 PM IST
ക​ഞ്ചി​ക്കോ​ട്: ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ. വൈ​ദ്യു​തി​വി​ത​ര​ണം സ​മ​ഗ്ര​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​മെ​ന്നും റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി 23 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
പി.​കെ.​ശ​ശി എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്. വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​പ്പോ​കു​ന്ന പ്ര​വ​ണ​ത ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ്യ​വ​സാ​യ​മേ​ഖ​ല​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ല​ബാ​ർ സി​മ​ന്‍റ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.